Flash news:

Kmp entertainment media

Reviews

Grand Masterമോഹന്‍ലാല്‍  ബി ഉണ്ണികൃഷ്ണന്‍ കുട്ടുകെട്ടില്‍  പിറന്ന ഗ്രാന്‍ഡ്‌ മാസ്റ്റര്‍  എന്ന ചിത്രം മികച്ച പ്രതികരണം നേടുന്നു .കാസനോവ്വ എന്ന ബിഗ്‌  ബജറ്റ്   ചിത്രത്തിന്റെ തോല്‍‌വിയില്‍ നിന്നും മോഹന്‍ലാല്‍ ഇനെ വിജയതീരതെക്ക് എത്തിക്കുകയനെ ഈ സിനിമ.നല്ല ഒരു സസ്പെന്‍സെ ത്രില്ലെര്‍ ഉം ഫാമിലി എന്റെര്‍തൈനെര്‍ ഉം ആണ് ഈ ചിത്രം.
                                                            രണ്ടു പേജ് നീണ്ടു നില്‍കുന്ന നായകന്‍റെ ഇടിവെട്ട് ഡയലോഗ്ക്കളുടെ സഹായം ഇല്ലാതെ വളരെ ലളിതമായ  ആക്യാനശൈലി 

ഈ സസ്പെന്‍സ ത്രില്ലെര്‍ഇന്റെ പ്രത്യേകത ആണ് ജഗതി,നരേന്  കോമ്പിനേഷനും, ലാല്‍ സ്റ്റൈല്‍ ഡയലോഗ് ക്കളും പ്രേക്ഷകനെ മുഷിപിക്കുനില്ല . കഥയില്‍ ഉടനീളം സസ്പെന്‍സ നിലനിര്‍ത്താന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടുണ്ട് .ബാബു ആന്റണി ഉടെ    പെര്‍ഫോമന്‍സ്  എടുത്ത് പറയേണ്ടത് തന്നെ.ലാല്‍ ആരാധകരെ    നിരാശാപെടുതില്ല ഈ ചിത്രം .മാടമ്പി ക്ക്  ശേഷം ഉണ്ണികൃഷ്ണന്റെ    തൂലികയില്‍ പിറന്ന  സിനിമ.